Surprise Me!

ഈ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് ഇനി അമുസ്ലിങ്ങളെ വിവാഹം കഴിക്കാം | Oneindia Malayalam

2017-09-15 4 Dailymotion

Tunisia lifts ban on Muslim women marrying non Muslims. President's initiative secures Tunisian women's right to choose spouse despite opposition from mainstream Muslim clerics <br /> <br />ടുണീഷ്യയിലെ മുസ്ലിം യുവതികള്‍ക്ക് ഇനി അമുസ്ലിംകളെയും വിവാഹം കഴിക്കാം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമമാണ് മാറ്റിയത്. നേരത്തെ മുസ്ലിം യുവതികളെ വിവാഹം കഴിക്കണമെങ്കില്‍ അന്യ മതസ്ഥര്‍ക്ക് മതംമാറി സര്‍ട്ടിഫിക്കറ്റ് കാണിക്കണമായിരുന്നു. ആ നിയമമാണ് ഇപ്പോള്‍ എടുത്ത് കളഞ്ഞത്. <br />

Buy Now on CodeCanyon